Registrations


*Please click on box



Verified Profiles

100 % Verified Profiles

easy to use

Very Easy To Use

support

12x6 CUSTOMER SUPPORT

NEW PROFILES

SOWMYA

SOWMYA (25)

Profile Id:KM202429736

Religion: Hindu
Caste: Ezhava
Harish K G

Harish K G (34)

Profile Id:KM202429735

Religion: Hindu
Caste: Ezhava
DAS.C.S

DAS.C.S (37)

Profile Id:KM202429733

Religion: Hindu
Caste: Thiyya
VISHNU.P.P

VISHNU.P.P (26)

Profile Id:KM202429732

Religion: Hindu
Caste: Ezhava

About Kudumbashree Matrimonial


about Kudumbashree

പോർക്കുളം പഞ്ചായത്തിലെ സി.ഡി.എസ്സ് ചെയർപേഴ്സൺ ആയിരുന്ന സിന്ധു ബാലൻ ആണ് ഈ നൂതന ആശയം മുന്നോട്ടുകൊണ്ടുവന്നത്. പിന്നീട് ഈ ആശയം കുടുംബശ്രീ ജില്ലാമിഷനുമായി പങ്കുവച്ച് പദ്ധതിയുടെ രൂപരേഖതയ്യാറാക്കി. 2016 ജൂലായ് 5 ന് മന്ത്രി എ.സി മൊയ്തീൻ ഉദ്ഘടാനം ചെയ്തു. ഇന്നിത് വൻ വിജയത്തിലൂടെ നീങ്ങികൊണ്ടിരിക്കുകയാണ്. ഈ രണ്ടു വർഷത്തിനിടയിൽ 100 ഓളം വിവാഹങ്ങൾ നടത്താൻ കഴിഞ്ഞു. തൃശൂർ ജില്ലയിൽ രണ്ട് ബ്രാഞ്ചുകൾ ഇപ്പോൾ നിലവിലുണ്ട്. പെരിങ്ങോട്ടുകര, വരവൂർ എന്നിവിടങ്ങളിലാണ്. മറ്റു ജില്ലയിലുള്ളവർക്കും നമ്മുടെ സേവനം ലഭ്യമാക്കാൻ സംസ്ഥാന മിഷൻ എല്ലാ ജില്ലയിലേക്കും നമ്മുടെ യൂണിറ്റ് വ്യാപിപ്പിക്കാൻ തീരുമാനമെടുത്തു. ഇതിനു ഭാഗമായി കൊല്ലം ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. മറ്റു ജില്ലകളിലേക്കുള്ള പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു. സത്യസന്ധമായ വിവരശേഖരണവും, കുറഞ്ഞ രജിസ്ട്രേഷൻ ഫീസും, സർവീസ് ചാർജും കുടുംബശ്രീമാട്രിമോണിയൽ വൻ വിജയത്തിലെത്തിക്കാൻ മുതൽക്കൂട്ടായത്.